Latest News From Kannur

അന്തരിച്ചു

0

മമ്പറം:

താഴെ കായലോട് വൈകുണ്ഠം ഹൗസിൽ പി.വി നാരായണൻ നമ്പ്യാർ (97) നിര്യാതനായി
ഭാര്യ പരേതയായ പി.വി ചന്ദ്രമതി ടീച്ചർ (മുൻ മാനേജിംഗ് ട്രസ്റ്റി കൈതേരി ചാത്തോത്ത് ശ്രീ നീല കരിങ്കാളി ക്ഷേത്രം) മകൾ പി.വി.രത്നശ്രി (റിട്ട: ടീച്ചർ ) മരുമകൻ ജയപ്രകാശ് (റിട്ട: ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ)
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടു വളപ്പിൽ

Leave A Reply

Your email address will not be published.