Latest News From Kannur

നിര്യാതനായി

0

മാഹി :

ഇടയിൽ പീടികയിലെ ആദ്യകാല വ്യാപാരി ദേവി മന്ദിറിൽ സി.എം.നാണു നിര്യാതനായി (83) നിര്യാതനായി.

ഭാര്യ: നളിനി. മക്കൾ: ഷെമീറ, ഷൈൻബാബു, ഷൈജിത്ത്, ഷിനോയ്. മരുമക്കൾ: വിനോദ്, രേഷ്മ, പ്രജീന, ലിഖി. സഹോദരങ്ങൾ: പരേതരായ അച്ചുതൻ, ഗോപാലൻ, ശ്രീധരൻ, മാധവി, മാതു, ജാനകി, നാരായണി. സംസ്ക്കാരം നാളെ (9/1/26 വെള്ളിയാഴ്ച) കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.

 

Leave A Reply

Your email address will not be published.