Latest News From Kannur

നിര്യാതനായി

0

അഴിയൂർ : മരുന്നറക്കൽ ബീച്ചിൽ സുഹറാസിൽ വളോത്ത് ഇമാം ഹുസൈൻ (75) നിര്യാതനായി.
ഭാര്യ : പുത്തലത്ത് സുഹറ
മക്കൾ: സജീർ, സഫ് ന, സജ്ഫർ:
മരുമക്കൾ: സാഹിർ, റസ്മിന, സജ്ന

Leave A Reply

Your email address will not be published.