കണ്ണൂർ : കൃത്രിമമായി ജയിപ്പിച്ചാൽ നിലവാരം കൂടുമോ എന്ന ചോദ്യമുയർത്തിക്കൊണ്ട് നടത്തുന്ന വിദ്യാഭ്യാസ ജാഗ്രത സദസ്സ് 21 ന് വൈകിട്ട് 4 മണിക്ക് കണ്ണൂർ പഴയ ബസ് സ്റ്റാൻ്റിൽ നടക്കും. സദസ്സ് സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം. ഷാജർ ഖാൻ പ്രഭാഷണം നടത്തും.
ഡോ. ഡി. സുരേന്ദ്രനാഥ് , വി. എസ്. അനിൽകുമാർ , ടി. മാധവൻ മാസ്റ്റർ, എം.വി.തങ്കച്ചൻ, കെ.ബാബുരാജ് , കെ. സുനിൽകുമാർ, പി.മുരളീധരൻ.
കെ.രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post