പ്രിയപ്പെട്ടവരെ,
പുതുച്ചേരി മുൻ മുഖ്യമന്ത്രി ബഹു: ഡി. രാമചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് പള്ളൂർ എ.വി.എസ്സ് സിൽവർ ജൂബിലി ഹാളിൽ വെച്ച് ഡിസംബർ 9 ന് നടത്താൻ തീരുമാനിച്ച “ജനസമ്പർക്ക ” പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു.
പുതിയ തീയതി പിന്നീട് അറിയിക്കും.
എന്ന്,
രമേശ് പറമ്പത്ത്
എം എല്‍ എ .
08.12.24 ‘