പാനൂർ നഗരസഭ ബജറ്റ് അവതരിപ്പിച്ചു
പാനൂർ :
പാനൂർ നഗരസഭയുടെ അടുത്ത സാമ്പത്തീക വർഷത്തെക്കുള്ള
[ 2026 -27 വർഷത്തെ ] വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയർമാൻ ടി എം ബാബുരാജ് മാസ്റ്ററാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്
70,20,87655 കോടി രൂപ വരവും, 61,67,56430 കോടി രൂപ ചിലവും,8,53,76225 നീക്കിരിപ്പുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്
നഗരസഭ ചെയർപേഴ്സൺ നൗഷത്ത് ടീച്ചർ ബജറ്റ് അവതരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു.