മാഹി: പുരാതനമായ ചെമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തിന്
ഡി സമ്പർ 7 ന് 8.30 നും 9 നുമിടയിൽ കൊടിയേറും 9.30 ന് കടമേരി ഉണ്ണികൃഷ്ണമാരാരും സംഘവും അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക 8 ന് കാലത്ത് 6 മണിഗണപതിഹോമം, വൈ.. 5 മണി കാഴ്ചശീവേലി, കുന്നിൻ മുകളിലെ ആരുഢ സ്ഥാനത്ത് ഇറക്കി വെച്ച് പൂജ.10 മണി അയ്യപ്പൻകാവിൽ നവക പൂജ. 9.30 ന് സ്വരാന് ഓർക്കസ്ട്രയുടെ ഗാനമേള.
9 ന് രാത്രി ശിവാഞ്ജലി ഹൃത്തകലാ ക്ഷേത്രത്തിൻ്റെ നൃത്തനൃത്യങ്ങൾ.10 ന് രാത്രി 9.30 ന് വിവിധ കലാപരിപാടികൾ.11 ന് രാത്രി 9.30 ന് നാട് ധർമ്മി നൃത്ത വിദ്യാലയത്തിൻ്റെ നൃത്ത നിശ
12 ന് വൈ: 6 മണി. ആദ്ധ്യാത്മിക പ്രഭാഷണം
13ന് കാലത്ത് 11 മണിക്ക് കാർത്തികാഭിഷേകം 5 മണി തിടമ്പ് നൃത്തം രാശ്രി 8 മണി ഗ്രാമബലി, നഗരപ്രദക്ഷിണം, പള്ളിവേട്ട .
14 ന് കാലത്ത് 5 മണി പളളിയുണർത്തൽ, കണി കാണിക്കൽ 11 മണി ആറാട്ട് കൊടിയിറക്കം. ഒരു മണി ആറാട്ട് സദ്യ.
ഉത്സവത്തിന് മുന്നോടിയായി 6 ന് വൈ: 5 മണിക്ക് കലവറ നിറക്കലും, 6 മണിക്ക് ദീപാരാധനയും, 7.30 ന് അത്താഴപൂജയുമുണ്ടാകും. ഉത്സവ നാളുകളിൽ ഭഗവതി സേവ, നവകം, മുളപൂജ, കൊടി പൂജ, വിഷ്ണുഭഗവാന് വിശേഷാൽ പൂജ ശ്രീഭൂത ബലി, കാഴ്ചശീവേലി, കലശാഭിഷേകം, ഭജന എന്നിവ ഉണ്ടായിരിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.