എം.ടെക് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം റാങ്കും സ്വർണ്ണമെഡലും നേടി
എൻ.ഐ.ടി. കോഴിക്കോടു . നിന്നും എം.ടെക് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ( ഹൈ വോൾട്ടേജ് ) ഒന്നാം റാങ്കും സ്വർണ്ണമെഡലും നേടിയ ആർ.സൗരഭ് . പോണ്ടിച്ചേരി യൂണിവേർസിറ്റി മാഹി സെന്റർ റിട്ട:ഹെഡ് ഡോ.എം.പി.രാജന്റെ മകനാണ്. മീനങ്ങാടി ഗവ: പോളിടെക്നിക് കോളജിലെ അദ്ധ്യാപകനാണ്.