മഹാത്മ " 92 Reunion
മഹാത്മ " 92 Reunion സപ്തംബർ 20 ന് തലശ്ശേരി സംഗമം മിനി ഓഡിറ്റേറിയത്തിൽ പൂർവ വിദ്യാർത്ഥികൾ പ്രിൻസിപ്പാൾ. എം.പി രാധാ കൃഷ്ണൻ സാർ, കെ.എൻ മോഹനൻ സാറെയും പൊന്നാടയും മൊമെന്റ യും നൽകി ആദരിച്ചു. ആ ബാച്ചിലെ 40 ഓളം കുട്ടികൾ പകെടുത്തു
രാധാകൃഷ്ണൻ സാറും മോഹനൻ സാറും അനുഗ്രഹ പ്രഭാഷണം നടത്തി. ആനന്ദൻഎം.പി, തരുൺ. എ.കെ.
വി.പി സജീവ്
അഡ്വ.ഷിജഇമാനും വെൽ, രജീഷ് മാസ്റ്റർ, നേതൃത്വം നൽകി.