ചരമം - രാധ
ന്യൂമാഹി : പുന്നോൽ റെയിൽവെ ഗെയിറ്റ് - കരീക്കുന്ന് റോഡിൽ ബംഗ്ലയിൽ വേലാണ്ടി രാധ (70) അന്തരിച്ചു. അച്ഛൻ:
പരേതനായ അനന്തൻ.
അമ്മ: പരേതനായ നാരായണി.
ഭർത്താവ് : പരേതനായ അയ്യപ്പൻ.
സഹോദരങ്ങൾ:
പരേതരായ ഭാസ്ക്കരൻ, പത്മനാഭൻ, ലക്ഷ്മി, ലീല.
സംസ്കാരം 25 ന് രാവിലെ 9 ന് തലശ്ശേരി കണ്ടിക്കൽ നിദ്രാ തീരം ശ്മശാനത്തിൽ.