നിര്യാതനായി
കോടിയേരി തൃക്കയിക്കൽ ശിവക്ഷേത്രത്തിന് സമീപം നരായണീയത്തിൽ സന്തോഷ്.കെ.സി (59) നിര്യാതനായി. പരേതരായ കെ.നാരായണൻ നായരുടെയും ഓമന അമ്മയുടെ മകനാണ്. ഭാര്യ: അഷിത (ചുണ്ടങ്ങാപൊയിൽ) .
മക്കൾ: വൈഷ്ണവ് സന്തോഷ് (ഗൾഫ് ) സൗരവ് സന്തോഷ് (സെൻ്റ് ജോസഫ് ഹൈസ്കൂൾ, തലശ്ശേരി )
സഹോദരങ്ങൾ: ശ്രീദേവി, ബേബി ഗിരിജ, ബിന്ദു, പരേതനായ മുരളി .