ചാലക്കര ലാമിർ മൊയ്തു ഹാജി (75) അന്തരിച്ചു. നാജറവിടെ സാവിൻകുട്ടിയുടെയും പാറാൽ മാഞ്ഞുവിൻ്റെയും മകനാണ് . ഭാര്യ: പരിമഠം താഴെവീട്ടിൽ സുഹറാബി. മക്കൾ: നിഹാൽ (ദുബായ്), നുസറത്ത്ബാനു മരുമക്കൾ: ആഷിഖ് , ഷഹർബാൻ. സഹോദരങ്ങൾ: പരേതനായ ഹംസ, പരേതനായ നബീസു.
Sign in
Sign in
Recover your password.
A password will be e-mailed to you.