Latest News From Kannur

ഫയർ സർവീസ് : ഡ്രൈവർ യോഗ്യത പരീക്ഷ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

0

മാഹി: പുതുച്ചേരി ഫയർ സർവ്വീസിൽ ഫയർമാൻ ഡ്രൈവർ ഗ്രേഡ് III തസ്തികയിലേക്ക് നേരിട്ട് റിക്രൂട്ട്‌ ചെയ്യാനുള്ള യോഗ്യതാ പരീക്ഷയുടെ ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റിൽ (പിഎസ്ടി) യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കുള്ള കോംപിറ്റൻസി ടെസ്റ്റ് നവംബർ 23 മുതൽ ഡിസംബർ 8 വരെയുള്ള ശനി, ഞായർ ദിവസങ്ങളിൽ പുതുച്ചേരി മേട്ടുപ്പാളയം ട്രാക്ക് ടെർമിനലിൽ
നടക്കും. വിശദമായ വിവരങ്ങൾക്ക് https://recruitment.py.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് പുതുച്ചേരി ഡിവിഷണൽ ഫയർ ഓഫീസർ കെ.ഇളങ്കോ അറിയിച്ചു.

Leave A Reply

Your email address will not be published.