പാനൂർ :
കെ.എസ്. എസ്. പി. യു കരിയാട് യൂണിറ്റ് സാംസ്കാരിക വേദിയും കുടുംബ സംഗമവും പ്രൊ. വി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു . കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി. മുഹമ്മദ് തൗഫീക്ക്, പി.കെ. രാമചന്ദ്രൻ , പി.കെ. ഗോപാലകൃഷ്ണൻ , കെ. പി. ചന്ദ്രൻ , വനിതാവേദി കൺവീനർ കെ.ബേബി വിനോദിനി , സാന്ത്വനം കൺവീനർ കെ.കെ. സൂര്യകാന്ത്, സാംസ്കാരികവേദി കൺവീനർ മനോളിഅസീസ്, പി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.