Latest News From Kannur

ഓവറോൾ ചാമ്പ്യൻഷിപ്പ് മാഹി കോ. ഓപ്പറേറ്റീവ് കോളേജിന്

0

കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ ദിനാഘോഷത്തിൽ നടത്തിയ പരിപാടികളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് മാഹി കോ. ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ സ്വന്തമാക്കി..

Leave A Reply

Your email address will not be published.