Latest News From Kannur

മാലിന്യ മുക്ത നവകേരളം കുട്ടികളുടെ ഹരിതസഭ

0

പന്ന്യന്നൂർ : മാലിന്യ മുക്ത നവകേരളം പദ്ധതിയിൽ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന “നമുക്ക് ചോദിക്കാം നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് -നമുക്ക് ലഭ്യമായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും – എന്ന പരിപാടിയുടെ ഭാഗമായി 2024 നവംബർ 14 ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂൾ, ചമ്പാട് വെച്ച് കുട്ടികളുടെ ഹരിത സഭ എന്ന പരിപാടി സംഘടിപ്പിക്കുന്നു.

Leave A Reply

Your email address will not be published.