Latest News From Kannur

  *ബി ജെ പി പന്തക്കൽ മേഖല കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു* 

0

ഭാരതീയ ജനതാ പാർട്ടിയുടെ പന്തക്കൽ മേഖല കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം പുതുച്ചേരി സംസ്ഥാന പ്രഭാരി നിർമ്മൽ കുമാർ സുരാന നിർവ്വഹിച്ചു.ഇന്ന് വൈകുന്നേരം 6 ന് പന്തക്കൽ കവലയിൽ നടക്കുന്ന പൊതു സമ്മേളനം ബി.ജെ.പി.അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും

 

Leave A Reply

Your email address will not be published.