മയ്യഴി: പന്തക്കൽ ഐ.കെ.കെ. ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കോയ്യോടൻ വീട്ടിൽ വിജിൽ ദാസ് (42) അന്തരിച്ചു . ( ബിസിനസ്സ് അനലിസ്റ്റ്, ബെങ്കളൂരു)
അച്ഛൻ – പരേതനായ രാമദാസ്. അമ്മ: രത്നവല്ലി. മകൾ: ഇഹ ദാസ്.
സഹോദരൻ: വിപിൻ രാജ് (ഓസ്ട്രേലിയ) സംസ്ക്കാരം ഇന്ന് പകൽ ഒന്നിന് വീട്ട് വളപ്പിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
സിജെ റോയിയുടെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം വേണം; കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
Next Post