Latest News From Kannur

ഉദ്ഘാടനം ചെയ്തു

0

തലശ്ശേരി മലബാർ കൺസ്യൂമേഴ്സ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി ഷെയ്ൻ കാമ്പയിൻ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് രാജീവൻ പി. അദ്ധ്യക്ഷം വഹിച്ചു. ജതീന്ദ്രൻ കുന്നോത്ത്, അഡ്വ.കെ. പി. വൽസലൻ, അഡ്വ.പി. പി. ചന്ദ്രബാബു, അനിൽ ടി, അക്ഷയകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.