എടക്കാട്- കണ്ണൂർ സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എൻ എച്ച് – നടാൽ( നടാൽ ഗേറ്റ്) ലെവല്‍ ക്രോസ് ജൂലൈ 24 -ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. തലശ്ശേരി- എടക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എൻ എച്ച്- ബീച്ച് (കുളം ഗേറ്റ്) ലെവല്‍ ക്രോസ് ജൂലൈ 25 -ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും