ഈസ്റ്റ് പള്ളൂർ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം വൈഷണവത്തിൽ ഒ വി ജയചന്ദ്രൻ (58) അന്തരിച്ചു.
ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര വൈസ് പ്രസിഡന്റ്.
പരേതരായ ഒ വി കണ്ണൻ നായരുടെയും മീനാക്ഷിഅമ്മയുടെയും മകനാണ്.
ഭാര്യ ഷീബ മക്കൾ വിഷ്ണു, നന്ദകിഷോർ.സഹോദരങ്ങൾ ശ്യാമള, വിനയചന്ദ്രൻ, പങ്കജാക്ഷി, പ്രേമൻ, സുഭാഷ്.സംസ്‍കാരം ഇന്ന് വൈകുന്നേരം 7മണിക്ക് വീട്ടുവളപ്പിൽ.സഞ്ചയനം 22 രാവിലെ 7 മണിക്ക്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post