പള്ളൂർ: പള്ളൂർ ആറ്റൊക്കൂലോത് പുരുഷോത്തമൻ വി.പി ( 55) അന്തരിച്ചു. അച്ഛൻ പരേതൻ ആയ നാണു വി. പി. അമ്മ : ലീല ടി. കെ. ഭാര്യ പരേതയായ ഷൈലജ പി വി. മക്കൾ :ശ്യാമിലി വി. പി (ചെമ്പ്ര സ്കൂൾ മാഹി) ശ്യംജിത് വി.പി. മരുമകൻ :സുബിൻ ലാൽ നെടുമ്പ്രം സഹോദരങ്ങൾ പരേതരായ അനിൽ കുമാർ വിപി , ബിന്ദു വിപി സംസ്കാരം നാളെ 1 മണിക്ക് കുണ്ടുചിറ ശ്മശാനത്ത്.