മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കാവിൻമൂല ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ് കാവിൻമൂല ഗാന്ധി സ്മാരക വായനശാല & കെ.സി.കെ.എൻ ലൈബ്രറി യുവജനവേദി കോർഡിനേറ്റർ മിഥുൻ മോഹനൻ കെ.വി മാഹി ഗവൺമെന്റ് ഹോസ്പിറ്റലിൽ രക്തം നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.