Latest News From Kannur

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികംആചരിച്ചു.

0

കാമേത്ത്:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം എൻ. ആർ മന്ദിരത്തിൽ ആചരിച്ചു.ഫോട്ടോ അനാച്ഛാദനം ട്രസ്റ്റ് സിക്രട്ടറി പി.ശശിധരൻ മാസ്റ്റർ നിർവ്വഹിച്ചു. തുടർന്ന് പുഷ്പാർച്ചനയും നടത്തി . ട്രസ്റ്റ് ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.പി.മോഹനൻ, കെ.സുധാകരൻ ,ഇടവന പ്രകാശൻ,മനോഹരൻ ചാലാടൻ, കൊച്ചോത്ത് രമേശൻ,പുനത്തിൽ ദിനേശൻ, പട്ടത്താരി സുരേഷ്കുമാർ. കെ.സന്തോഷ്, മഹീശൻ .പി, ജയദീപ് പുരുഷോത്തമൻ,കാരായി പ്രേമൻ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.