Latest News From Kannur

സ്നേഹസ്പർശം ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം

0

മൊകേരി: സ്നേഹ സ്പർശം ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് കൂരാറ ഗവ: എൽ പി സ്കൂളിൽ സൈനുൽ അബിദീൻ ഉൽഘാടനം ചെയ്തൂ .പി അരവിന്ദൻ മാസ്റ്റർ ആദ്യ പ്രൊജക്ട് ആയ വിദ്യാഭ്യാസ പിന്തുണപദ്ധതി പ്രഖ്യാപിച്ചു.ഡോ.ശശിധരൻ കുനിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.പി ഗോവിന്ദന്റെ അധ്യക്ഷതയിൽനടന്ന ചടങ്ങിൽ രഘില എം കെ,എൻ രാജൻ ആശംസാഭാഷണം നടത്തി . ബാബു വടക്കയിൽ സ്വാഗതവും രാജേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.