ഹരീശ്വര ക്ഷേത്രത്തിൽ രാമായണ പാരായണം MaheLatest By sneha@9000 On Jul 16, 2024 0 Share മാഹി: മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിൽ ജൂലായ് 17 മുതൽ രാമായണ പാരായണവും, ഗണപതി ഹോമവും നടക്കും. എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ ഹരീഷ് ബാബു പള്ളൂർ പാരായണം നടത്തും. 0 Share