മാടപ്പീടിക: മാടപ്പീടിക രാധാകൃഷ്ണ മഠത്തിൽ പുതുതായി നിർമ്മിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ പ്രാർഥന മന്ദിരത്തിൻ്റെ കല്ലിടൽ കർമ്മം ശശി ആചാരി നിർവഹിച്ചു. ചടങ്ങിൽ ശിവഗിരി മഠത്തിലെ പ്രേമാനന്ദ സ്വാമികൾ, പ്രസിഡൻ്റ് ശശികുമാർ, സെക്രട്ടറി ബൈജു, ചന്ദ്രൻ ദീക്ഷിതർ, പത്മനാഭൻ ഗുരുധർമ്മപ്രചരണ സഭാ ജില്ലാ ജോ. സെക്രട്ടറി രഞ്ജിത്ത് പുന്നോൽ എന്നിവർ പങ്കെടുത്തു.