അസാപ് കേരളയുടെ പുതു തലമുറ കോഴ്സുകൾ സ്കോളർഷിപ്പോടു കൂടെ പഠിക്കുവാൻ അവസരം. ഗെയിം ഡെവലപ്പർ, വി ആർ ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ, വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്‌നിഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ എന്നിവയാണ് കോഴ്സുകൾ . ജൂലൈ 31വരെയുള്ള അപേക്ഷകരെ ഉൾപ്പെടുത്തി നടത്തുന്ന മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പ്. അപേക്ഷകൾ സമർപ്പിക്കുവാൻ https://link.asapcsp.in/scholarship എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ:9495422535, 9495999620, 7012394449
Sign in
Sign in
Recover your password.
A password will be e-mailed to you.