Latest News From Kannur

മാഹി കോളേജ്: യു.ജി അപേക്ഷ 19 വരെ സ്വീകരിക്കും

0

മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിൽ ഡിഗ്രി (ബി.എ, ബി.കോം, ബി.എസ്.സി) പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന തിയ്യതി ജൂൺ 19 വരെ നീട്ടിയതായി കോളേജ് പ്രിൻസിപ്പൾ അറിയിച്ചു.

Leave A Reply

Your email address will not be published.