പള്ളൂർ: സ്പിന്നിങ്ങ് മിൽ റോഡിനോട് ചേർന്ന് പൂജ ലൈറ്റ് ആന്റ് സൗണ്ട് സ്റ്റോറിന് സമീപത്തു നിന്നും ആരംഭിക്കുന്ന പീച്ചീന്റെ വിട താഴെ കുനിയിൽ – കവിയൂർ റോഡിൽ രണ്ട് സ്ഥലങ്ങളിലായി വെള്ളം കെട്ടി കിടന്ന് കുഴികൾ രൂപപ്പെട്ടത് കാൽനടയാത്രക്കാർക്കും വാഹന യാത്രികൾക്കും ഏറെ പ്രയാസം. ഒരു ഭാഗം മാഹിയുടെയും മറ്റൊരു ഭാഗം ചൊക്ലിയുടെതുമാണ് അധികൃതരുടെശ്രദ്ധ പതിയേണ്ടതുണ്ട്.