Latest News From Kannur

ചരമം

0

ന്യൂമാഹി: കുറിച്ചിയിൽ ചവോക്കുന്നുമ്മൽ ഹൗസിൽ വാഴയിൽ വസന്ത (73) അന്തരിച്ചു. അച്ഛൻ: പരേതനായ എൻ.വി. അച്ചുതൻ. അമ്മ: പരേതയായ വാഴയിൽ മാധവി.
സഹോദരങ്ങൾ: പ്രഭാവതി പുരുഷു (കോറോത്ത് റോഡ്), പരേതരായ എൻ.വി.ലീല (മുൻ പഞ്ചായത്ത് അംഗം), എൻ.വി.വിശ്വനാഥൻ.

Leave A Reply

Your email address will not be published.