Latest News From Kannur

ചരമം

0

പാറാൽ: പൊതുവാച്ചേരി ഈസ്റ്റ് യു.പി. സ്കൂളിനടുത്ത് തട്ടാറത്ത് വിനയ വീട്ടിൽ ബേബി ഷൈനി (45) അന്തരിച്ചു. അച്ഛൻ: തട്ടാറത്ത് വിനയവീട്ടിൽ ദാമു. അമ്മ: ശൈലജ.
ഭർത്താവ് : പരേതനായ വിനയരാജ്. മക്കൾ :നന്ദനരാജ്, നിയരാജ്.

Leave A Reply

Your email address will not be published.