തലശ്ശേരി : മട്ടന്നൂർ – ഇരിക്കൂർ റോഡിൽ , റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് , വെളിയമ്പ്രയിൽ നിന്നും മൈലാടി ശുദ്ധീകരണശാലയിലേക്കുള്ള പമ്പിങ്ങ് ലൈൻ മാറ്റിസ്ഥാപിക്കേണ്ടതിനാൽ , ഏപ്രിൽ 6 മുതൽ 10 വ രെ തലശ്ശേരി നഗരസഭ , ധർമ്മടം പഞ്ചായത്ത്, ന്യൂമാഹി പഞ്ചായത്ത് , മാഹി പ്രദേശം തുടങ്ങിയ ഇടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടുന്നതാണെന്ന് കേരള വാട്ടർ അതോറിറ്റി തലശ്ശേരി വാട്ടർ സപ്ലൈ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്കുട്ടീവ് എഞ്ചിനീയർ അറിയിച്ചു. ക്രമീകരണവുമായി ജനങ്ങൾ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.