പാനൂർ : പ്രൊ. എ.പി.അബ്ദുൽ ഖാദർ കൾച്ചറൽ സെന്റർ ഇഫ്താർ സംഗമം നടത്തി.
ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. ഇസ്മയിൽ നസീബ് അധ്യക്ഷത വഹിച്ചു. എൻ. കുഞ്ഞിമൂസ ഹാജി, ചന്ത്രോത്ത് യൂസഫ് ഹാജി, എ.ശൈലജ, കെ.കെ രാജീവൻ, കെ.ടി സമീർ, അബ്ദുൽ ലത്തീഫ് ഹാജി, സ്മിതാ സജീവൻ, മഞ്ജുഷ, കെ.ബി യൂസഫ്, വി.എം ബാബു മാസ്റ്റർ, എൻ പി രാജൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ടി ഉസ്മാൻ സ്വാഗതവും, ടി. ഷാഹിന നന്ദിയും പറഞ്ഞു. ജാതി മത ഭേദമന്യേ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post