50,000/ രൂപയ്ക്ക് മുകളിലുള്ള സംഖ്യ ബാങ്കിൽ നിന്നും എടുത്ത് പണമായി കയ്യിൽ കരുതി വാഹന യാത്ര നടത്തുന്നവർക്ക് ബാങ്ക് നൽകുന്ന രേഖയാണിത് ( ഇലക്ഷൻ കഴിയുന്നതുവരെ ഇത്തരം രേഖകളുമായി മാത്രമേ വാഹന യാത്ര നടത്താവൂ. അത് ബസ്സുകളിൽ ആയാൽ പോലും). കച്ചവട ആവശ്യങ്ങൾക്കായി പണം കയ്യിൽ കരുതി യാത്ര നടത്തുന്ന വ്യാപാരികൾ അറിയുന്നതിന് വേണ്ടിയാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.റോഡുകളിൽ പോലീസിന്റെ മാത്രമല്ല ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച ഉദ്യോഗസ്ഥരുടെയും കർശന പരിശോധന ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രൂഫ് സമേതം യാത്ര ചെയ്യുക
Sign in
Sign in
Recover your password.
A password will be e-mailed to you.