മാഹി: ഓട്ടോറിക്ഷ മസ്ദൂർ സംഘ് (BMS) കണ്ണൂർ ജില്ല പ്രസിഡണ്ടായി മാഹി ചാലക്കര സ്വദേശി സത്യനെ തിരഞ്ഞെടുത്തു. ഇ.രാജേഷ് പാനൂർ, കെ. ബിജു കീച്ചേരി, കെ.മുരളീധരൻ പയ്യന്നുർ , കെ. ഷാജി തലശ്ശേരി, വൈസ് പ്രസിഡണ്ടുമാർ, കെ.കെ. സുരേഷ് ബാബു ആലക്കോട് ജനറൽ സിക്രട്ടറി, സുനിൽ രാമചന്ദ്രൻ മണക്കടവ്, പി.വി. ചന്ദ്രൻ ഇരിട്ടി, സി. എം .മഹേഷ് പാനൂർ, രാജീവൻ വരയിൽ പഴയങ്ങാടി, സിക്രട്ടറിമാർ, എം.പി. നിജീഷ് പാനൂർ ട്രഷറർ തുടങ്ങിയവരെ കണ്ണൂർ മസ്ദൂർ ഭവനിൽ നടന്ന ജില്ലാ സമ്മേളനത്തിൽ ഭാരവാഹികളായി തിരെഞ്ഞടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.