Latest News From Kannur

നിര്യാതയായി

0

മാഹി : സർവേ ഡിപ്പാർട്ട്മെൻ്റിൽ നിന്നും റിട്ടയർ ചെയ്ത വിക്ടോറിയ ഫെർണാണ്ടസ് നിര്യാതയായി. ബൈക്കപകടത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു. ഭർത്താവ്: പരേതനായ ജോർജ് ലോറൻസ്. മക്കൾ: വിജേഷ് ജോർജ്, വിജോയ് ജോർജ്.
മരുമകൾ: മിഖില. സംസ്കാരം പിന്നീട്

Leave A Reply

Your email address will not be published.