മാഹി: ജാർഖണ്ഡ് ഗവർണർ സി.പി.രാധാകൃഷ്ണന് പുതുച്ചേരി ലഫ്. ഗവർണറുടെ അധിക ചുമതല നൽകി. ലഫ്. ഗവർണറായിരുന്ന തമിഴിസൈ സൗന്ദരരാജൻ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.
Sign in
Sign in
Recover your password.
A password will be e-mailed to you.