പാനൂർ:പാനൂർ പ്രാണിങ്ങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗുരുസമാധിദിനാചരണം മാർച്ച് 19 ചൊവ്വാഴ്ച നടത്തും. രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെയാണ് സമാധി ദിനാചരണ പരിപാടികൾ. രാവിലെ മുതൽ ശരണാഗതി , മന്ത്രങ്ങളുടെ ഉരുവിടൽ , ഡിവൈൻ ഫീലിങ്ങ് , മെഡിറ്റേഷൻ എന്നിവ നടക്കും. വൈകിട്ട് 3.30 ന് സുമംഗലി ഓഡിറ്റോറിയത്തിൽ നിർദ്ധനരായ രോഗികൾക്ക് സഹായധന വിതരണം നടക്കും. എ. യതീന്ദ്രൻ അനുഗ്രഹ ഭാഷണം നടത്തും. തുടർന്ന് ക്ലാസ്സിക്കൽ ഭക്തി കീർത്തനാലാപനം നടക്കും. സമാധിദിനാചരണ പരിപാടികൾ വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ ടി.രവീന്ദ്രൻ , വി.അരവിന്ദാക്ഷൻ ,
ഇ സുരേഷ് ബാബു ,
കെ.ബിജു എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post