Latest News From Kannur

നിര്യാതയായി

0

പാട്യം : പൂക്കോട് പത്തായക്കുന്ന് വള്ളിൽ ഉത്രാടം വീട്ടിൽ ലീല [70] നിര്യാതയായി .ഭർത്താവ് ബാലകൃഷ്ണൻ .ഏക മകൾ സ്നേഹ (ജൻവാണി കമ്മ്യൂണിറ്റി റേഡിയോ പാനൂർ )ഇന്ന് 12 മണിക്ക് സംസ്കാരം നടന്നു . മരുമകൻ ഷംജിത്, കൊച്ചുമകൾ ശ്രീയുക്ത .

Leave A Reply

Your email address will not be published.