Latest News From Kannur

നിര്യാതയായി

0

മാഹി : ചാലക്കര പി.എം.ടി. ഷെഡിന് സമീപം പൊയിൽ കൗസല്യ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പൊയിൽ നാണു. മക്കൾ അനിത (മാഹി ഡെൻ്റെൽ കോളേജ്) സുധ, പരേതയായ ശോഭ. മരുമക്കൾ പ്രകാശൻ, വത്സൻ, പരേതനായ രാജേന്ദ്രൻ. സംസ്ക്കാരം ഇന്ന് കാലത്ത് (07.03.24) 11 മണിക്ക് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.