ഒളവിലം :
മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ പ്രതിഷ്ഠാ വാർഷികത്തിൻ്റെ ഭാഗമായി
രാവിലെ 10.30 ന് പ്രതിഷ്ഠാദിന കർമ്മവും
തുടർന്ന്
ജീവിത വിജയത്തിന് സനാതന ധർമ്മം എന്ന വിഷയത്തിൽ പ്രമോദ് കുന്നാവ് ആദ്ധ്യാത്മിക പ്രഭാഷണം നടത്തും
ഉച്ചക്ക് 12 മണിക്ക് പ്രസാദ സദ്യയും
വൈകുന്നേരം ദീപാരാധനയും കൂട്ടപ്രാർത്ഥനയും പയംകുറ്റി പൂയ്യയും നടക്കും
Sign in
Sign in
Recover your password.
A password will be e-mailed to you.