Latest News From Kannur

77th റിപ്പബ്ലിക് ദിനം ആഘോഷിച്ചു..

0

അഴിയൂർ : 2026 ജനുവരി 26 ഇന്ത്യയുടെ 77th റിപ്പബ്ലിക് ദിനം അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ വിപുലമായി ആഘോഷിച്ചു..
പ്രസിഡന്റ്‌ ഇ. സുധാകരൻ ദേശിയ പതാക ഉയർത്തി. റിപ്പബ്ലിക് ദിന സന്ദേശം നൽകി. തുടർന്ന് മധുരം വിതരണം ചെയ്തു.
കെ. കുഞ്ഞമ്മദ്, സുബൈർ പറമ്പത്ത്, അമിതാബ്, ഷിഹാബുദീൻ, അഭിലാഷ് മാസ്റ്റർ, കെ. കെ. അബ്ദുള്ള, രാജീവൻ പൊയ്യിൽ, ശരത്, സുനിൽ കുമാർ, ശ്രീജു, ശ്രീധരൻ പൊയ്യിൽ
തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.