Latest News From Kannur

മാഹി മേഖല റസിഡൻസ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു

0

മാഹി: മയ്യഴി മേഖലയിലെ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ജോ: ഫോറം ഓഫ് റസിഡൻസ് അസ്സോസിയേഷൻ്റെ രണ്ടാം വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തും. ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ വച്ച് നടന്ന യോഗത്തിൽ മാഹിയിലെ വിവിധങ്ങളായ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്തും. യോഗ
ത്തിൽ എം.പി. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.രമേശ് പറമ്പത്ത് എം.എൽ.എ (മുഖ്യരക്ഷാധികാരി),
എൻ.ഉണ്ണിമാസ്റ്റർ, എം.ശ്രീജയൻ, എം.പി.ശിവദാസൻ,
പി.വി.ചന്ദ്രദാസ്  (രക്ഷാധികാരികൾ),
സി.കെ.പത്മനാഭൻ മാസ്റ്റർ (പ്രസിഡൻ്റ്),
സിയാദ്.ടി, അനുപമ സഹദേവൻ, ടി.ഇബ്രാഹിം കുട്ടി (വൈസ്.പ്രസിഡൻ്റ്),
കെ.ശ്യാമസുന്ദരൻ മാസ്റ്റർ (സെക്രട്ടറി), ഷാജി പിണക്കാട്ട്, ഹേമലത, ഷാനിഷ്.സി.ടി.കെ (ജോ: സെക്രട്ടറി), ഷിനോജ് രാമചന്ദ്രൻ (ട്രഷറർ), സുജിത്ത് കുമാർ.കെ (കോഡിനേറ്റർ) എന്നിവരെയും വനിത വിഭാഗം ഭാരവാഹികളായി അനില രമേശ് (പ്രസിഡന്റ്),  രസ്ന അരുൺ,  ഷൈനി ചിത്രൻ (വൈസ് പ്രസിഡൻ്റ്), റീന അനിൽ (സെക്രട്ടറി)
പി.കെ.പുഷ്പ, ജെസീമ മുസ്തഫ (ജോ: സെക്രട്ടറി) എന്നിവരെയും തിരെഞ്ഞെടുത്തു.

Leave A Reply

Your email address will not be published.