മാഹി :ചൂടിക്കൊട്ട പെരുന്തോടി മീത്തൽ രോഹിണിനിലയത്തിൽ ആനന്ദവല്ലി (79) നിര്യാതയായി പരേതനായ വിസി പത്മനാഭൻ്റെ ഭാര്യയാണ് . മക്കൾ :വർഷ , അനിഷ് . പ്രീതി,ശിൽപ ,ബീന . മരുമക്കൾ :അജയൻ ( പുത്തലം) ബിജിഷ (അഴിയൂർ)പവിത്രൻ ( പള്ളൂർ ) സുമിത്രൻ ( പള്ളൂർ ) ബാബു (ചെറുവാഞ്ചേരി) എന്നിവർ