Latest News From Kannur

സ്കൂൾ വാർഷികാഘോഷം; അനുബന്ധപരിപാടികൾ 20 ന് തുടങ്ങും

0

തലശ്ശേരി : ചിറക്കര ഗവ. അയ്യലത്ത് യു.പി.സ്കൂൾ 93-ാം വാർഷിഘോഷത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾ 20 ന് ചൊവ്വാഴ്ച തുടങ്ങും. 20 ന് വൈകിട്ട് 3 മണിക്ക് ആദ്യ പരിപാടിയായ നിയമ ബോധവൽക്കരണ ക്ലാസ്സ് നടക്കും. നിയമവും നമ്മളും എന്ന വിഷയത്തിൽ അഡ്വ.കെ.സി. മുഹമ്മദ് ശബീർ ക്ലാസ്സെടുക്കും.

Leave A Reply

Your email address will not be published.