Latest News From Kannur

നിര്യാതയായി

0

മാഹി: ചാലക്കര കീഴന്തൂരിൽ ശാന്തകുമാരി (66) നിര്യാതയായി.ഭർത്താവ്: കീഴന്തൂർ ബാലകൃഷ്ണൻ.മക്കൾ: വിമൽ കുമാർ (ഹരിതം സൂപ്പർ മാർക്കറ്റ്, ചാലക്കര), വീണ. മരുമകൻ: അനീഷ്‌കുമാർ (ഡെപ്യുട്ടി തഹസിൽദാർ, റവന്യു വകുപ്പ് പുതുച്ചേരി).സഹോദരങ്ങൾ: രാജൻ (ഡൽഹി), മോഹനൻ (ഡൽഹി), പ്രേമലത, വിജയലക്ഷമി, പത്മജ (പാലക്കാട്), സതി (പാലക്കാട്), പരേതനായ രാമചന്ദ്രൻ.

Leave A Reply

Your email address will not be published.