മലപ്പുറം :ലോക റേഡിയോ ദിനത്തോടാനുബന്ധിച്ചു മലപ്പുറം പന്താവൂരിൽ നടന്ന റേഡിയോ ദിനപരിപാടിയിൽ റേഡിയോ ശ്രോതാവ് വിജിത ആലങ്കോടിനു റേഡിയോ നൽകി. ഓൾ കേരള റേഡിയോ ലിസണേർസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് നഫീസ കുഞ്ഞിപ്പ പന്താവൂർ , വിജിത ആലങ്കോടിന് റേഡിയോ കൈമാറി.
ഉമ്മർ എടപ്പാൾ, പ്രമോദ് കക്കിടിപ്പുറം, വാഹിദ് പന്താവൂർ, ആബിദ വാഹിദ്, സഹല അൻവർ, ഹാദി മുഹമ്മദ്, ദുആ മറിയം, എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post