മാഹി: ശ്രീ കീഴന്തൂർ ഭഗവതി ക്ഷേത്രത്തിൽ ഫിബ്രവരി 15 ,16 തിയ്യതികളിൽ നടക്കുന്ന
തിറമഹോത്സവത്തോടനുബന്ധിച്ച് വെസ്റ്റ് പള്ളൂർ ദേശവാസികളുടെ താലപ്പൊലി ഘോഷയാത്ര നടക്കും. ഫിബ്രവരി 15 ന് വൈകു 6 മണിക്ക് വെസ്റ്റ് പള്ളൂർ ശ്രീകല ഫർണ്ണിച്ചർ പരിസരത്ത് നിന്നുമാണ് ഘോഷയാത്ര പുറപ്പെടുക.
Sign in
Sign in
Recover your password.
A password will be e-mailed to you.