പാനൂർ: പൊയിലൂർ തൊടു വച്ചീന്റവിട ശാക്തേയ ദേവീ ക്ഷേത്രം 12-ാം വാർഷിക മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ വൈകീട്ട് ഘോഷയത്ര നടന്നു. വടക്കേ പൊയിലൂർ കൊറ്റുമ്മൽ ഗുളികൻ – കുട്ടിച്ചാത്തൻ ദേവസ്ഥാനിൽ നിന്നും ആരംഭിച്ച ഘോഷയാത്ര സന്ധ്യയോടെ ക്ഷേത്രത്തിലെത്തി. താലപ്പൊലി , മുത്തുക്കുട , ബാലികാ നൃത്തം , വാദ്യ മേളം, തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെ നടന്ന ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.